വയനാട്ടിൽ രാഹുൽ ഗാന്ധി വരണം | Oneindia Malayalam

2019-03-18 2

km shaji and vt balram want rahul gandhi for wayanad seat lok sabha elections 2019
വയനാട് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പിടിവലി തുടരുകയാണ്. വയനാട്ടില്‍ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമാകാത്തത് കൊണ്ട് തന്നെ അനിശ്ചിതത്വത്തിലായ മറ്റ് മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല.

Videos similaires